ഐപിഎല്ലില്‍ അഭിമാന നേട്ടവുമായി സുനില്‍ നരെയ്ന്‍; കറക്കി വീഴ്ത്തിയ വിക്കറ്റുകള്‍ 100 കടന്നു
BY vishnu vis17 April 2018 9:33 AM GMT
X
vishnu vis17 April 2018 9:33 AM GMT
ഐപിഎല്ലില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വിദേശ സ്പിന്നറായി വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ ക്രിസ് മോറിസിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോഡ് നേട്ടം നരെയ്‌നെ തേടിയെത്തിയത്. ഐപിഎല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന 11ാം താരമാണ് നരെയ്ന്‍. നിലവില്‍ 86 മല്‍സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകളാണ് നരെയ്‌ന്റെ അക്കൗണ്ടിലുള്ളത്. 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വജ്രായുധമാണ്. ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് നരെയ്‌ന് മുന്നെ 100 വിക്കറ്റുകള്‍ നേടിയ വിദേശ താരങ്ങള്‍. അമിത് മിശ്ര, പീയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, വിനയ് കുമാര്‍, രവിചന്ദ്ര അശ്വിന്‍, സഹീര്‍ ഖാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMT