ഐടിബിപി ആസ്ഥാനം അരുണാചലിലേക്ക് മാറ്റുന്നു
BY Sumeera SMR29 April 2016 4:13 AM GMT
Sumeera SMR29 April 2016 4:13 AM GMT
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈനീസ് സൈനിക പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കേ ഇന്തോ തിബത്തന്‍ പോലിസി(ഐടിബിപി)ന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ആസ്ഥാനം ഷില്ലോങില്‍ നിന്ന് അരുണാചലിലെ ഇറ്റാനഗറിലേക്കു മാറ്റുന്ന നടപടി തുടങ്ങി.
2000ത്തിലേറെ വരുന്ന സൈനികരെയും അനുബന്ധ ജീവനക്കാരെയുമാണു മാറ്റുന്നത്. സേനാ ആസ്ഥാനം മാറ്റുന്ന കാര്യം ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണചൗധരി സ്ഥിരീകരിച്ചു. അടുത്തമാസത്തോടെ ആസ്ഥാനം മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാവും. അരുണാചലിലെ സൈനിക സഹായത്തിനായി കേന്ദ്രസര്‍ക്കാര്‍ 2014ല്‍ 175 കോടി അനുവദിച്ചിരുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT