ഐടിഐ വിദ്യാര്‍ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു

ഡയമണ്ട് ഹാര്‍ബര്‍: കന്നുകാലികളെ കടത്തുന്ന ആളാണെന്നു തെറ്റിദ്ധരിച്ച് ജനക്കൂട്ടം ഐടിഐ വിദ്യാര്‍ഥിയെ തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ 24 പര്‍ഗനാസ് ജില്ലയില്‍പ്പെട്ട ഡയമണ്ട് ഹാര്‍ബറിലാണു സംഭവം. അമ്മായിയുടെ വീട്ടില്‍ വിരുന്നുവന്ന കൗശിക്പൂര്‍ കെയ്ത് എന്ന വിദ്യാര്‍ഥിയെയാണ് തൊട്ടടുത്ത ക്ലബ്ബില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചത്. സംഭവമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ കൗശിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it