ഐജി മനോജ് എബ്രഹാം അന്വേഷിക്കും
BY Sumeera SMR2 March 2016 4:00 AM GMT
Sumeera SMR2 March 2016 4:00 AM GMT
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ- ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെയാണ് അന്വേഷണച്ചുമതല ഏല്പിച്ചിരിക്കുന്നത്. കേസില്‍ അഞ്ചുപേര്‍ പോലിസ് പിടിയിലായിരുന്നു.
തലശ്ശേരി ധര്‍മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന് എന്നിവര്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്ത്തകന് രാരിഷിനെ ഷാഡോ പോലിസ് കഴക്കൂട്ടത്തു നിന്നും വെള്ളാങ്കല്ലൂര്‍ സ്വദേശിയായ രാംദാസിനെ തൃശൂരില്‍ നിന്നുമാണ് പിടികൂടിയത്. വധഭീഷണി, സ്ത്രീകള്‍ക്കെതിരായ മോശമായ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT