Flash News

ഐഐടികളിലെ ബിരുദ കോഴ്‌സുകളുടെ ഫീസ് വര്‍ധിപ്പിച്ചു

ഐഐടികളിലെ ബിരുദ കോഴ്‌സുകളുടെ ഫീസ് വര്‍ധിപ്പിച്ചു
X
IIT-Logo
ന്യൂഡല്‍ഹി:  രാജ്യത്തെ ഐഐടികളിലെ ബിരുദ കോഴ്‌സുകളുടെ ഫീസ് അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ വര്‍ധിക്കും. ബിരുദ കോഴ്‌സുകളുടെ വാര്‍ഷിക ഫീസ് 90,000 രൂപയില്‍ നിന്ന്  രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം  വ്യക്തമാക്കി.  [related]
Next Story

RELATED STORIES

Share it