ഐഎസ് റമാദിക്കു സമീപത്തെ സൈനിക താവളം ആക്രമിച്ചു
BY Sumeera SMR3 Jan 2016 3:35 AM GMT
Sumeera SMR3 Jan 2016 3:35 AM GMT
ബഗ്ദാദ്: റമാദിക്കു സമീപത്തെ സൈനികതാവളത്തിനു നേരെ ഐഎസ് ആക്രമണം. സര്‍ക്കാര്‍ സൈന്യം റമാദി തിരിച്ചുപിടിച്ച് ദിവസങ്ങള്‍ക്കകമാണ് ഐഎസിന്റെ ശക്തമായ തിരിച്ചടി. കാര്‍ബോംബും ബെല്‍റ്റ് ബോംബും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു സൈനികവക്താവ് അറിയിച്ചു. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ ഇറാഖി സൈന്യം തിരിച്ചടിച്ചു. ഞായറാഴ്ചയാണ് ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ റമാദിസര്ക്കാര് സൈന്യം ഐഎസില്‍നിന്നു മോചിപ്പിച്ചത്. മെയിലാണ് ഐഎസ് മേഖലയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തത്. റമാദി നഷ്ടപ്പെട്ടതിനു ശേഷം ഐഎസ് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT