ഐഎസ് ബന്ധം: നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന നാലു പേരെ ഉത്തരാഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തു. അഖ്‌ലാഖ് ദൗര്‍റഹ്മാന്‍, മുഹമ്മദ് ഉസാമ, മുഹമ്മദ് ആസിം, മെഹ്‌റൂസ് എന്നിവരാണ് പിടിയിലായത്. അര്‍ധ കുംഭമേളയുമായി ബന്ധപ്പെട്ട് ആക്രമണം നടത്തുകയായിരുന്നു ഐഎസ് വെബ്‌സൈറ്റ് സ്ഥിരം സന്ദര്‍ശിക്കുന്ന ഇവരുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it