ഐഎസ് ബന്ധം: അഞ്ചുപേര്‍ക്ക് ജാമ്യമില്ല
BY Sumeera SMR13 Jun 2016 6:58 PM GMT
Sumeera SMR13 Jun 2016 6:58 PM GMT
ന്യൂഡല്‍ഹി: ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്കു കോടതി ജാമ്യം നിഷേധിച്ചു. ഹരിദ്വാറിലെ അര്‍ധ കുംഭമേളയില്‍ ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഡല്‍ഹി പോലിസ് പിടികൂടിയ അഖ്ലാകുര്റഹ്മാന്, മുഹമ്മദ് ഉസാമ, മുഹമ്മദ് മെഹ്റാസ്, മുഹമ്മദ് അസീമുഷാന്‍, മുഹ്സിന് ഇബ്രാഹിം സെയ്ദ് എന്നിവരുടെ ജാമ്യഹരജിയാണ് തള്ളിയത്. ഇവര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ അറിയിച്ചു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT