ഐഎസ് പ്രവര്ത്തകനെതിരേഎന്ഐഎയുടെ ആദ്യ കുറ്റപത്രം
BY Sumeera SMR4 Jun 2016 6:43 AM GMT
Sumeera SMR4 Jun 2016 6:43 AM GMT
ന്യൂഡല്‍ഹി: ഐഎസ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആദ്യമായി ഒരാള്‍ക്കെതിരേ കുറ്റപത്രം നല്കി. കഴിഞ്ഞ ഡിസംബറില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത നാസര്‍ പക്കീറിനെതിരേയാണ് ജില്ലാ ജഡ്ജി അമര്‍നാഥ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് മുസ്ലിം യുവാക്കളെ ഐഎസില്‍ ചേര്‍ക്കുന്നതിനും ഇറാഖിലേക്കും സിറിയയിലേക്കും അയക്കുന്നതിനുമുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT