ഐഎസ് നേതാവ് അബു വാഹിദ് കൊല്ലപ്പെട്ടതായി പെന്റഗണ്‍

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഐഎസ് നേതാവ് അബു വാഹിദിനെ കൊലപ്പെടുത്തിയതായി പെന്റഗണ്‍. മെയ് ആറിന് സഖ്യസേന റുത്ബയില്‍ നടത്തിയ ആക്രമണത്തിലാണ് അബു വാഹിദ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ പ്രസ്സ് സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിച്ചു. അല്‍ഖാഇദ മുന്‍ നേതാവായ വാഹിബ് പിന്നീട് ഐഎസിന്റെ വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നതായി കുക്ക് അറിയിച്ചു.
Next Story

RELATED STORIES

Share it