Flash News

ഐഎസ് അനുഭാവി പിടിയില്‍



ഹൈദരാബാദ്/ന്യൂഡല്‍ഹി: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനം നടത്തിയതിന് പോലിസ് അന്വേഷിക്കുന്ന ഐഎസ് അനുഭാവി അറസ്റ്റില്‍. ഉമര്‍ (22) എന്ന ആളാണ് പിടിയിലായത്. കൊനകള്ള സുബ്രഹ്മണ്യം എന്നും ഇയാള്‍ക്ക് പേരുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ മറ്റു ഐഎസ് അനുഭാവികളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പോലിസ് പറഞ്ഞു.  ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് മറ്റു ഐഎസ് അനുഭാവികളുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Next Story

RELATED STORIES

Share it