Flash News

ഐഎസ്എല്‍: പുതിയ ജഴ്‌സിയുമായി എഫ്‌സി പൂനെ സിറ്റി

ഐഎസ്എല്‍: പുതിയ ജഴ്‌സിയുമായി എഫ്‌സി പൂനെ സിറ്റി
X


പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ( ഐഎസ്എല്‍) നാലാം സീസണിന് മുമ്പ് പുത്തന്‍ ജഴ്‌സിയുമായി എഫ്‌സി പൂനെ സിറ്റി. പൂനെയിലെ ഫോനിക്‌സ് മാളില്‍ നടന്ന ചടങ്ങില്‍ പൂനെയുടെ സഹ ഉടമയായ അര്‍ജുന്‍ കപൂറാണ് പുതിയ ജഴ്‌സി പ്രകാശനം ചെയ്തത്. തുടര്‍ന്ന് പൂനെ താരങ്ങളായ മാഴ്‌സലീനോ, ജൊനാറ്റാന്‍ ലൂക്കാ, എമിലിയാനോ അല്‍ഫാരോ, മാര്‍ക്കോസ് ടിബര്‍, കിയാന്‍ ലെവിസ് തുടങ്ങിയ താരങ്ങള്‍ ജഴ്‌സിയണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
Next Story

RELATED STORIES

Share it