Flash News

ഐഎസില്‍ പോയി കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നവരുടെ പേരുവിവരം പുറത്ത്

കണ്ണൂര്‍: ഐഎസില്‍ ചേരാനായി സിറിയയില്‍ പോയി കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന അഞ്ചുപേരുടെ പേരുവിവരങ്ങള്‍ ലഭിച്ചതായി പോലീസ്. നേരത്തേ ഇവര്‍ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചാലാട് സേദേശി ഷഹനാസ്, മുണ്ടേരി സ്വദേശി ഷജില്‍, പാപ്പിനിശ്ശേരി സ്വദേശിയായ ഷമീര്‍, ഷമീറിന്റെ മകന്‍ സല്‍മാന്‍, കണ്ണൂരില്‍ നിന്നുള്ള റിഷാല്‍ എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം ലഭിച്ചത്.

[related]
Next Story

RELATED STORIES

Share it