Flash News

ഐഎസിനെതിരെ യുഎസ്സുമായി സഹകരിക്കും, തുര്‍ക്കിയ്ക്ക് ഒറ്റയ്ക്ക് മറുപടി നല്‍കും: പുടിന്‍

മോസ്‌കോ: ഐഎസ്സിനെതിരെയുള്ള യുഎസിന്റെ സൈനിക നടപടിയില്‍ സഹകരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. അതേസമയം തുര്‍ക്കി റഷ്യന്‍ വിമാനം വെടിവെച്ചിട്ടതുപോലെയുള്ള സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല.ഐഎസിനെതിരെയുള്ള യുഎസ് സഖ്യവുമായി മുന്നോട്ട് പോകുമെങ്കിലും തങ്ങളുടെ വിമാനം ആക്രമിക്കപ്പെട്ടതിലും ജീവനക്കാര്‍ കൊല്ലപ്പെട്ടതിനും തിരിച്ചടിയ്ക്കാന്‍ ഒരു രാജ്യത്തിന്റെയും സഹകരണം ആവശ്യമില്ലെന്നും പുടിന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it