ഐഎന്‍എല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്
BY Sumeera SMR2 April 2016 4:36 AM GMT
Sumeera SMR2 April 2016 4:36 AM GMT
കാസര്‍കോട്: എല്‍ഡിഎഫ് െഎഎന്‍എല്ലിന് വിട്ടുനല്‍കിയ കാസര്‍കോട് മണ്ഡലത്തില്‍ പാ ര്‍ട്ടി സ്ഥാനാര്‍ഥിയെ ഇന്ന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11ന് കോഴിക്കോട്ടാണ് പ്രഖ്യാപനം.
ഇന്നലെ രാത്രി കാസര്‍കോട് ചേര്‍ന്ന ജില്ലാ ഉന്നതാധികാര സമിതി യോഗം സ്ഥാനാര്‍ഥിയെ കുറിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എ ലത്തീഫ്, മൊയ്തീന് കുഞ്ഞി കളനാട്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് തുടങ്ങിയവരും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്.
ഇന്നലെ വൈകീട്ട് മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ഐഎന്‍എല്ലിനെ അറിയിച്ചിരുന്നു. കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ്-ഐഎന്‍എല്‍ കണ്വന്ഷന് നാലിന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഐഎന്‍എല്ലില്‍ ശക്തമായ വിഭാഗീയതയാണ് ഉയര്‍ന്നിട്ടുള്ളത്. ഗള്‍ഫില്‍ വച്ച് ഒരു പ്രവാസി വ്യവസായി കാസര്‍കോട് സിറ്റിങ് എംഎല്‍എക്ക് വേണ്ടി ഐഎന്‍എല്‍ നേതൃത്വത്തെ സ്വാധീനിച്ചതായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT