ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
BY Sumeera SMR3 April 2016 4:03 AM GMT
Sumeera SMR3 April 2016 4:03 AM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. വള്ളിക്കുന്നില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങളും കാസര്‍കോട് നാഷനല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ. എ എ അമീനും മല്‍സരിക്കുമെന്ന് ഐഎന്‍എല്‍ പാര്‍ലമെന്റ്റി ബോര്‍ഡ് ചെയര്മാന് അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. കോഴിക്കോട് സൗത്തില്‍ പ്രഫ. എ പി അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT