ഐഎച്ച്ആര്‍ഡി നിയമനം: വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപോര്‍ട്ട് തള്ളണമെന്ന ഹരജി കോടതി നിരസിച്ചു
BY kasim kzm23 May 2018 3:59 AM GMT
kasim kzm23 May 2018 3:59 AM GMT
തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമന കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപോര്‍ട്ട് തള്ളണമെന്ന ഹരജി കോടതി നിരസിച്ചു.
ഹരജിയിലെ ആരോപണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണത്തി ല്‍ കഴിഞ്ഞിട്ടില്ലെന്നും ഐഎച്ച്ആര്‍ഡി നിയമനത്തി ല്‍ വിദ്യാഭ്യാസ യോഗ്യതകള്‍ പാലിച്ചിട്ടുണ്ടെന്നും കാണിച്ച് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ട് കോടതി അംഗീകരിച്ചു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാറിന്റേതാണ് ഉത്തരവ്.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം ഉള്‍പ്പെടെ ആറുപേര്‍ക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി ശ്രീനിവാസന് ഐഎഎസ്, സെലക്ഷന് കമ്മിറ്റി അംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബംഗളൂരുവിലെ പ്രഫസര്‍ ഡോ. ഇ ജെ ജെമീസ്, സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി പ്രഫസര്‍ ഡോ. പി ബി സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. 2016 മാര്‍ച്ച് 5നാണ് അനധികൃത നിയമനം നടന്നത്.

Next Story
RELATED STORIES
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 13 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം...
19 March 2024 12:39 PM GMTബെംഗളൂരുവില്‍ സ്കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്ഫോടക...
19 March 2024 11:21 AM GMTസിഎഎയ്ക്ക് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം...
19 March 2024 9:57 AM GMT'കേസുകള്‍ ഒരുമിച്ച് കേള്‍ക്കണം'; ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയുടെ...
19 March 2024 9:08 AM GMTപതഞ്ജലി പരസ്യകേസ്; രാംദേവിനോട് നേരിട്ട് ഹാജരാവാന്‍ സുപ്രിംകോടതി
19 March 2024 7:36 AM GMTചിരാഗ് പാസ്വാന്റെ പാര്‍ട്ടിയുമായി ബിജെപി സഖ്യം; പ്രതിഷേധവുമായി...
19 March 2024 6:48 AM GMT