ഐഎഎസ് ഓഫീസര്‍ റോഡരികില്‍ കൊല്ലപ്പെട്ടനിലയില്‍
BY midhuna mi.ptk17 May 2017 6:23 AM GMT
X
midhuna mi.ptk17 May 2017 6:23 AM GMT
ലക്നൗ: ഐഎഎസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് തലസ്ഥനാമായ ലക്നൗവില്‍ ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടക ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരിയാണ് കൊല്ലപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഹസ്രത്ഗഞ്ജ് ഏരിയയിലെ മീരാബായ് ഗസ്റ്റ് ഹൗസിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന സ്ഥലത്തെത്തിയ പോലീസിന് മൃതദേഹത്തില്‍നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT