ഏഷ്യാനെറ്റ്-സി ഫോര്‍ സര്‍വേക്കെതിരേ ഹരജി
BY Sumeera SMR23 March 2016 3:58 AM GMT
Sumeera SMR23 March 2016 3:58 AM GMT
കൊച്ചി: സമുദായം തിരിച്ച് സംസ്ഥാനത്തെ വോട്ടുകളുടെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തി നടത്തിയ ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ റിപോര്‍ട്ടിനെതിരേ ഹൈക്കോടതിയില്‍ ഹരജി. മലപ്പുറം കോട്ടക്കല്‍ സ്വദേശി എം കെ മൊയ്തീന്‍കുട്ടി, അപ്പൂട്ടന് എന്നിവരാണ് ഹരജി നല്‍കിയത്. സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ സര്‍വേ നടത്തിയതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
സാമുദായിക വോട്ടുകള്‍ തരംതിരിച്ചു പ്രസിദ്ധീകരിക്കുന്നത് സത്യസന്ധവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനു തടസ്സമാണ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് തിരഞ്ഞെടുപ്പിനു മുമ്പ് സമുദായിക അടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്കുന്നതു തടഞ്ഞിട്ടുണ്ട്. പൊതുജന വികാരത്തെ സ്വാധീനിക്കുന്ന രീതിയിലുള്ള ഇത്തരം റിപോര്‍ട്ടുകള്‍ തടയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT