Flash News

ഏഷ്യാനെറ്റിലെ എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകന്‍ മരിച്ചു

ഏഷ്യാനെറ്റിലെ എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകന്‍ മരിച്ചു
X
aneesh

തിരുവനന്തപുരം:  ഏഷ്യാനെറ്റ് ന്യൂസിലെ എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകന്‍  അനീഷ് ചന്ദ്രന്‍(34) അന്തരിച്ചു. ട്രെയിന്‍ തട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് എഡിറ്ററാണ്. കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം വടവന മഠത്തില്‍ വീട്ടില്‍ ആര്‍ ചന്ദ്രശേഖര പിള്ളയുടെയും പി വിജയമ്മയുടെയും മകനാണ്. ഭാര്യ അര്‍ച്ചന. സഹോദരന്‍ ഗിരീഷ്(ദുബായ്). മംഗളം, മാതൃഭൂമി പത്രങ്ങളില്‍ ജോലി ചെയ്തിരുന്നു.
Next Story

RELATED STORIES

Share it