Flash News

ഏഴു ബാബര്‍ ഖല്‍സ പ്രവര്‍ത്തകര്‍ അറസ്റ്റില്‍



ലുധിയാന: നിരോധിത സംഘടനയായ ഖല്‍സ ഇന്റര്‍നാഷനല്‍ (ബികെഐ)ന്റെ ഏഴു പ്രവര്‍ത്തകരെ ലുധിയാന പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നുപേര്‍ അമൃത്‌സര്‍ ജില്ലക്കാരാണ്. യോഗം ചേരാന്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. മൂന്നു തോക്കുകളും 33 തിരകളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. സുരിന്ദര്‍ സിങ് ബാബറാണ് ഇവരുടെ നേതാവെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it