Flash News

ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞു;വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞു;വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്
X


പീരുമേട്: ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്.കോട്ടയത്ത് നിന്ന് നെടുംകണ്ടത്തേക്ക് വരികയായിരുന്ന പള്ളിപറമ്പില്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തില്‍ ഇടിയ്ക്കാതിരിയ്ക്കുന്നതിനായി വെട്ടിയ്ക്കുന്നതിനിടെ ബസ് റോഡില്‍ മറിയുകയായിരിന്നു.
Next Story

RELATED STORIES

Share it