ഏറ്റുമുട്ടല്‍: സൈനികന് അടക്കം മൂന്നു പേര് മരിച്ചു
BY Sumeera SMR4 Dec 2015 7:14 PM GMT
Sumeera SMR4 Dec 2015 7:14 PM GMT
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി രണ്ടു സായുധസംഘാംഗങ്ങള്‍ മരിച്ചു. ഉത്തര കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും മരിച്ചു. മറ്റൊരു സൈനികനു പരിക്കേറ്റിട്ടുണ്ട്. സായുധ സംഘടനാ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT