ഏറനാട്
BY midhuna mi.ptk2 May 2016 9:16 AM GMT
midhuna mi.ptk2 May 2016 9:16 AM GMT
യു.ഡി.എഫ്: പി.കെ. ബഷീര്‍
എല്‍.ഡി.എഫ്: കെ.ടി. അബ്ദുറഹിമാന്
എസ്.ഡി.പി.ഐ എസ്.പി.: അഡ്വ. ഉമ്മര്‍ ചേലക്കാട്
എന്‍.ഡി.എ: കെ.പി. ബാബുരാജന്
ഏറനാട്ടില്‍ യുഡിഎഫിന് വേണ്ടി രണ്ടാമതും ജനവിധി തേടുന്ന ലീഗിലെ പി കെ ബഷീറിന്റെ എതിരാളി സിപിഐ സ്വതന്ത്രന് കെ ടി അബ്ദുറഹിമാനാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്ര അംഗമായ അബ്ദുറഹിമാന് കോഴി ഫാം ബിസിനസുകാരനാണ്. മുന്‍ ചീഫ് വിപ്പും മുസ്്ലിം ലീഗ് നേതാവുമായിരുന്ന സീതിഹാജിയുടെ മകനായ ബഷീര്‍ കഴിഞ്ഞ തവണ 11246 വോട്ട് ഭൂരിപക്ഷം നേടിയിരുന്നു. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി അഡ്വ ഉമ്മര്‍ ചേലക്കാടും (എസ്പി) ബിജെപിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി കെപിബാബുരാജനും മത്സരിക്കുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT