ഏകാധിപതികള്‍ തകരുമെന്ന്സഞ്ജീവ് ഭട്ടിന്റെ ഭാര്യ

ന്യൂഡല്‍ഹി: മോദിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്ന മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ പകപോക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു അദ്ദേഹത്തിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കേസിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഏകാധിപതികളും കൊലയാളികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് തങ്ങള്‍ അജയ്യരായിരുന്നെന്ന് അവര്‍ക്കു തോന്നും. എന്നാല്‍, അവര്‍ തകരുക തന്നെ ചെയ്യുമെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it