Kerala

എ.കെ. ആന്റണി രാജ്യസഭാസ്ഥാനാര്‍ഥി

എ.കെ. ആന്റണി രാജ്യസഭാസ്ഥാനാര്‍ഥി
X
Antony-Infocus

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാന്‍ കെപിസിസി ഉന്നതാധികാരസമിതി തീരുമാനിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. പട്ടിക തിരക്കിട്ട് തയ്യാറാക്കേണ്ടതില്ല എന്നാണ് യോഗത്തില്‍ ധാരണയായത്്.  പ്രാഥമിക പട്ടിക തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഏറെ വൈകാതെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നും സുധീരന്‍ അറിയിച്ചു
Next Story

RELATED STORIES

Share it