Alappuzha local

എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സംഗമം ഇന്ന്

ആലപ്പുഴ: എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സംഗമം ഇന്ന് വൈകീട്ട് നാലിന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഇലക്്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എസ് ഷാന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി പി ലത്തീഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വേണു ചെന്നിത്തല, അജ്മല്‍ ഇസ്്മയില്‍, ജില്ലാ ഇലക്്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ എസ് സിറാജുദ്ദീന്‍, കണ്‍വീനര്‍ എം സാലിം, എ ബി ഉണ്ണി, കെ അന്‍സില്‍ മൗലവി, എം എസ് നവാസ് നൈന, നാസര്‍ പുറക്കാട്, എസ് നവാസ് സംസാരിക്കും.
Next Story

RELATED STORIES

Share it