Flash News

എസ്.ഡി.പി.ഐ റീജ്യണല്‍ ഓഫീസ് എ.സഈദ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എസ്.ഡി.പി.ഐ റീജ്യണല്‍ ഓഫീസ് അഖിലേന്ത്യാ അധ്യക്ഷന്‍ എ. സഈദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പൊറ്റമ്മല്‍,  പാലാഴി റോഡിലാണ് പുതിയ റീജ്യണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം. അഷ്‌റഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  പി. അബ്ദുല്‍ ഹമീദ്, എം.കെ. മനോജ്കുമാര്‍, എ.കെ. സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍, സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സെക്രട്ടറി പി.കെ.ഉസ്മാന്‍ സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ്. ഖാജാഹുസൈന്‍, അജ്മല്‍ ഇസ്മായീല്‍, ടി.കെ.കെ. ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it