Flash News

എസ് ഡി പി ഐ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക 15ന്

എസ് ഡി പി ഐ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക 15ന്
X
sdpi

കോഴിക്കോട് : സോഷ്യല്‍ ഡെമോക്രാറ്റിക പാര്‍ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) യുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഈ മാസം 15ന് പുറത്തിറക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസേന ജയിച്ചുകയറി ജനങ്ങളെ വഞ്ചിക്കുന്ന മുന്നണികള്‍ക്കെതിരെ എസ്ഡിപിഐ മല്‍സര രംഗത്തുണ്ടാവുമെന്ന് പാര്‍ടി സംസ്ഥാന പ്രസിഡന്റ് കെ എം അശ്‌റഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

[related]
Next Story

RELATED STORIES

Share it