Flash News

എസ്.ഡി.പി.ഐ അനുശോചിച്ചു

കോഴിക്കോട് : പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ  വിയോഗത്തില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അനുശോചിച്ചു. സാംസ്‌കാരിക കേരളത്തിനു അദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ വായനക്കിടം നല്‍കിയിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു .
Next Story

RELATED STORIES

Share it