എസ്‌കെഎസ്എസ്എഫ്: ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരിനെയും തിരഞ്ഞെടുത്തു. കെ എ റശീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിങ് സെക്രട്ടറിയും ബശീര്‍ ഫൈസി ദേശമംഗലം ഖജാഞ്ചിയുമാണ്.
ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി (വൈസ് പ്രസിഡന്റുമാര്‍) പ്രഫ. അബ്ദുല്‍ മജീദ് കൊടക്കാട്, പി എം റഫീഖ് അഹ്മദ് തിരൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ (ജോ. സെക്രട്ടറിമാര്‍) സയ്യിദ് അബ്ദുല്ല തങ്ങല്‍ ദാരിമി ആലപ്പുഴ, കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്, അബ്ബാസ് ദാരിമി ദക്ഷിണ കന്നഡ (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍) സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുജീബ് ഫൈസി പൂലോട്, അഹ്മദ് വാഫി കക്കാട്, നവാസ് എച്ച് പാനൂര്‍, ശുഐബ് നിസാമി, ടി പി സുബൈര്‍ മാസ്റ്റര്‍, ഡോ. കെ ടി ജാബിര്‍ ഹുദവി, ആസിഫ് ദാരിമി, ആര്‍ എം സുബുലുസ്സലാം, ശഹീര്‍ , ആശിഖ് കുഴിപ്പുറം, ഡോ. ജവാദ് മോങ്ങം, ഇസ്ഹാഖ് ഫൈസി മംഗലാപുരം, ഗഫൂര്‍ അന്‍വരി മുതൂര്‍, വി കെ ഹാറൂന്‍ റശീദ് മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Next Story

RELATED STORIES

Share it