kasaragod local

എസ്‌കെഎസ്എസ്എഫ് ജില്ലാ ആദര്‍ശയാത്ര ഇന്ന്

കാസര്‍കോട്്: എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത നൂറാം വര്‍ഷത്തിലേക്ക് എന്ന പ്രമേയത്തില്‍ 17ന് ചെര്‍ക്കളയില്‍ വച്ച് നടത്തുന്ന സമസ്ത ഇന്റര്‍സോണ്‍ മേഖല സംഗമത്തിന്റേയും  കുമ്പള ഇമാം ശാഫി അക്കാദമിയുടേ പതിനഞ്ചാം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന്റേയും
ചെറുവത്തൂര്‍ കൈതക്കാട്ട് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന എസ്എംഎഫ് സംസ്ഥാന സമ്മേളം ലൈറ്റ് ഓഫ് മദീനയുടെയും പ്രചരണാര്‍ത്ഥം ഇന്ന് ജില്ലയില്‍ വടക്കന്‍ മേഖല, കിഴക്കന്‍ മേഖല, തെക്കന്‍ മേഖല ആദര്‍ശയാത്രകള്‍ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന്് ആരംഭിച്ച് വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ സമാപിക്കും.
Next Story

RELATED STORIES

Share it