എസ്ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
BY fousiya sidheek30 Jun 2017 5:39 AM GMT
fousiya sidheek30 Jun 2017 5:39 AM GMT
കാഞ്ഞങ്ങാട്: എസ്ഐയെ അക്രമിച്ച കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊട്രച്ചാലിലെ ഹക്കീ(42)മാണ് അറസ്റ്റിലായത്. ഒഴിഞ്ഞ വളപ്പില്‍ താമസിക്കുന്ന ഭാര്യ നൗഷിതയുടെ വീടിന് നേരെ കല്ലെറിഞ്ഞതിനും സഹോദരി ഭര്‍ത്താവ് മുഹമ്മദിനെ അക്രമിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ പിടികൂടി വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹൊസ്ദുര്‍ഗ് എസ്ഐ സന്തോഷ് കുമാറിനെ മാര്‍ക്കറ്റിനടുത്ത് വച്ച് അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഹക്കീമിനെ കോടതി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT