kozhikode local

എസ്‌ഐയുടെ മര്‍ദനം; എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

വടകര: ചോമ്പാല അഡീഷണല്‍ എസ്‌ഐ ക്രൂരമായി മര്‍ദിച്ച എസ്ഡിടിയു പ്രവര്‍ത്തകനും ഓട്ടോ െ്രെഡവറുമായ ഷംസീര്‍ മഹലില്‍ സിഎം സുബൈറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡ്പിഐ വടകര മണ്ഡലം പ്രസിഡന്‍ഡ് റസാഖ് മാക്കൂല്‍, ട്രഷറര്‍ അസീസ് വെള്ളോളി, മുനിസിപ്പല്‍ പ്രസിഡണ്ട് സിദ്ദീഖ് പുത്തൂര്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍ഡ് സനുദ്ധീന്‍ എന്നിവരാണ് സുബൈറിന് സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.
Next Story

RELATED STORIES

Share it