എസ്പി നേതാവ് വെടിയേറ്റു മരിച്ചു

പ്രതാപ്ഗഡ്: സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് രാം ശങ്കര്‍ യാദവ് (52) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി വീടിനു പുറത്തു നടക്കുമ്പോഴായിരുന്നു ആക്രമണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Next Story

RELATED STORIES

Share it