എസ്ഡിപിഐ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി
BY fousiya sidheek6 May 2017 5:01 AM GMT
fousiya sidheek6 May 2017 5:01 AM GMT
ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം താലൂക്കില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന അനങ്ങനടി പഞ്ചായത്തിലെ പനമണ്ണ മേഖലയില്‍ എസ്ഡിപിഐ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി.മമ്പുറം തങ്ങള്‍ സ്മാരക കുടിവെള്ള വിതരണം പാര്‍ട്ടി അനങ്ങനടി പഞ്ചായത്ത് സെക്രട്ടറി ഗഫൂര്‍ ഉത്ഘാടനം ചെയ്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ മേഖലയില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് എസ് ഡി പി ഐ നടത്തുന്ന കുടിവെള്ള വിതരണം നിരവധി സാധാരണ കുടുംബങ്ങള്‍ക്ക് പ്രയോജനമാകുന്നുണ്ട് .
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT