kozhikode local

എസ്ഡിപിഐ സ്റ്റെപ്‌സ്-2018

കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മിറ്റി സ്‌റ്റെപ്‌സ്-2018 പഠനക്ലാസ് നടത്തി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ കൊമ്മേരിയേയും ചാലിയം വാര്‍ഡ് മെംബര്‍ ആയ വി ജമാലിനേയും അനുമോദിച്ചു. ഇഫ്്താര്‍ സംഗമവും നടന്നു. കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നടന്ന സംഗമം മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. സി ടി റിയാസ് അധ്യക്ഷത വഹിച്ചു. കെ വി ശിഹാബ്, കെ ഷമീര്‍, വി ജമാല്‍, വാഹിദ് ചെറുവറ്റ, സഹദ് സംസാരിച്ചു.
Next Story

RELATED STORIES

Share it