എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
BY Sumeera SMR29 April 2016 5:33 AM GMT
Sumeera SMR29 April 2016 5:33 AM GMT
കൊടുവള്ളി: നിയോജക മണ്ഡലം എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ഇ നാസര്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11ന് എസ്ഡിപിഐ ഓഫിസ് പരിസരത്തു നിന്നും പ്രവര്‍ത്തകരൊന്നിച്ച് പ്രകടനവുമായി എത്തിയാണ് കൊടുവള്ളി ബിഡിഒ ടി സുധാകരന് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി സലീം കാരാടി, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് സി പി മജീദ് ഹാജി, കണ്‍വീനര്‍ പി ടി അഹമ്മദ്, മണ്ഡലം പ്രസിഡന്റ് ടി പി യൂസുഫ്, സെക്രട്ടറി അസീസ്, അബുഹാജി, ആബിദ് പാലക്കുറ്റി, ആര് സി സുബൈര്‍, നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നാദാപുരം: എസ്ഡിപിഐ നാദാപുരം നിയോജകമണ്ഡലം സ്ഥാനാര്‍ഥി സി കെ അബ്ദുല്‍ റഹീം മാസ്റ്റര്‍ അസി. റിട്ടേണിങ് ഓഫീസര്‍ സി കെ അനീഷ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുറുവന്തേരി യുപി സ്കൂള്‍ അറബിക്ക് അധ്യാപകനാണ് റഹീം മാസ്റ്റര്‍.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ഇയ്യംകോട്, തിരഞ്ഞടുപ്പ് കമ്മറ്റി ചെയ്യര്‍മാന്‍ ഇബ്രാഹിം തലായി, ചേനികണ്ടി പോക്കര് ഹാജി, ടി വി ഹമീദ് വാണിമേല്‍, കുഞ്ഞബ്ദുള്ള, കെ കെ അഷ്റഫ്, നൗഫല്‍ ചേരുമോത്ത്, നാസര്‍ നാദാപുരം, സി എച്ച് അബൂബക്കര്‍, വി വി ഫൈസല്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
മുക്കം: തിരുവമ്പാടി മണ്ഡലം എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ടി പി മുഹമ്മദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് വരണാധികാരി പി വല്‍സല മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി കെ ഉസ്മാനലി, വൈസ് ചെയര്മാന് കെ മമ്മദ്, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ സി കുഞ്ഞാലി, കണ്‍വീനര്‍ റാഫി, ചീഫ് ഏജന്റ്, സി പി ഷമീര്‍, വി കെ ഇമ്പിച്ചമ്മദ് എന്നിവര്‍ക്കൊപ്പമെത്തിയാണ് മൂന്ന് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചത്.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT