Kollam Local

എസ്ഡിപിഐ സായാഹ്ന ധര്‍ണ

പത്തനാപുരം: ബാബരി മസ്ജിദിന്റെ ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഇന്ന് എസ്ഡിപിഐ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനാപുരം ടൗണില്‍ 4.30ന് സായാഹ്ന ധര്‍ണ നടത്തും.
രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം എന്ന പേരില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ കാംപയിന്റെ ഭാഗമായാണ് സായാഹ്ന ധര്‍ണ നടക്കുന്നത്.
Next Story

RELATED STORIES

Share it