Flash News

എസ്ഡിപിഐ സാമൂഹിക നീതി ദിനം ആചരിച്ചു

എസ്ഡിപിഐ സാമൂഹിക നീതി ദിനം ആചരിച്ചു
X
Pics Paliament Street

ന്യൂഡല്‍ഹി: ഡോക്ടര്‍ ബിആര്‍ അംബേദ്ക്കറുടെ 125ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14 എസ്ഡിപിഐ സാമൂഹിക നീതി ദിവസമായി ആചരിച്ചു. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്്ട്രീറ്റില്‍ നടന്ന പരിപാടിക്ക് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ എന്നിവര്‍ നേതൃത്വം നല്‍കി.  [related]
Next Story

RELATED STORIES

Share it