kannur local

എസ്ഡിപിഐ റമദാന്‍ കിറ്റ് വിതരണം

മട്ടന്നൂര്‍: എസ്ഡിപിഐ കീച്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി സി റസാഖ് ഉദ്ഘാടനം ചെയ്തു.
നാസര്‍ അധ്യക്ഷത വഹിച്ചു.
ഹനീഫ, റിയാസ്, ഷബീര്‍, റഫീഖ്, ആസിഫ്, റമീസ്, മജീദ്, മുനാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it