എസ്ഡിപിഐ മാര്‍ച്ച് നടത്തി
BY kasim kzm13 Dec 2017 3:05 AM GMT
kasim kzm13 Dec 2017 3:05 AM GMT
ഫറോക്ക്: മൊണാര്‍ക്ക് ഹോട്ടലില്‍ ബാര്‍ തുടങ്ങിയതിനെതിരെ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. ഫറോക്ക് ഇഎസ്‌ഐ ആശുപത്രിക്കും ഗണപത് സ്‌കൂളിനും സമീപം മദ്യം വിളമ്പുന്ന ദി മൊണാര്‍ക്ക് ഹോട്ടലിലേക്ക് എസ്ഡിപിഐ ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഹോട്ടല്‍ പരിസരത്ത് പോലീസ് തടഞ്ഞു. മണ്ഡലം സെക്രട്ടറി എന്‍ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താജുദീന്‍ അധ്യക്ഷത വഹിച്ചു. റഫീഖ് സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT