ernakulam local

എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

പള്ളുരുത്തി: എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പള്ളുരുത്തി തങ്ങള്‍ നഗര്‍ താജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് സുധീര്‍ യൂസഫിന്റെ അധ്യക്ഷതയില്‍ എറണാകുളം ജില്ലാ സമിതിയംഗം സുധീര്‍ ഏലൂക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സമീര്‍ സി ഷാഹുല്‍, ട്രഷറര്‍ വിനീഷ് വിശ്വംഭരന്‍, റ്റി യു ഷെമീര്‍, മുഹമ്മദ് ഷാഹിം സംസാരിച്ചു.
Next Story

RELATED STORIES

Share it