thrissur local

എസ്ഡിപിഐ മണലൂര്‍ മണ്ഡലം പ്രതിനിധിസഭ: ഭാരവാഹികളെ തിരഞ്ഞെടുത്തു

മണലൂര്‍: എസ്ഡിപിഐ മണലൂര്‍ മണ്ഡലം പ്രതിനിധി സഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ വി ഷെഫീറിനെ പ്രസിഡന്റായും വി എ അനീസിനെ സെക്രട്ടറിയായും ആര്‍ എച്ച് ഹാരിസിനെ ഖജാഞ്ചിയായും നാരായണന്‍ തൊയക്കാവിനെ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി വി എം ഹക്കീമിനേയും തിരഞ്ഞെടുത്തു.
പി ഫൈസല്‍ ഇബ്രാഹിം, ഇര്‍ഷാദ് മാസ്റ്റര്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും കെ വി സുഭാഷ്, ഫൈസല്‍ ആളൂര്‍, ഷെഹീര്‍ കുന്നിക്കല്‍, ഷറഫു പാടൂര്‍ എന്നിവരെ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുത്തു. ഷെഫീഖ് വെട്ടിക്കാട്ടിരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it