malappuram local

എസ്ഡിപിഐ ഭാരവാഹികളെ തിരഞ്ഞെടുത്തു

താനൂര്‍: താനൂര്‍ കണ്ണന്തളി എസ്ഡിപിഐ ബ്രാഞ്ചു സമ്മേളനം സി പി ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ഭാരവാഹികളായി കെ ടി ഹമീദ് (പ്രസിഡ ന്റ്)എസ് റഷീദ്(വൈസ് പ്രസിഡ ന്റ്)ടി പി ശിഹാബ് (സെക്രട്ടറി). കെ പി ജസീര്‍ ബാബു (ജോ: സെക്രട്ടറി)ടി പി ആശിഖ് (ഖജാന്‍ഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
താനൂര്‍ ബ്ലോക്ക് എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം എന്‍ എന്‍ സംസു ഉദ്്ഘാടനം ചെയ്തു. ബ്രാഞ്ച് ഭാരവാഹികളായി സി പി അമീന്‍ (പ്രസിഡ ന്റ്)ആര്‍ അബ്ദുറസാഖ് (വൈസ് പ്രസിഡന്റ്)കെ മുനീര്‍ (സെക്രട്ടറി)ടി പി നിസാര്‍ (ജോ:സെക്രട്ടറി) വി ഹനീഫ (ഖജാന്‍ഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
മുനിസിപ്പല്‍ ഭാരവാഹികളായ ഗഫൂര്‍,സംഷു, ജസീര്‍ ബാബു, ഫൈസല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it