Idukki local

എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം ഇന്ന്

വണ്ടിപ്പെരിയാര്‍: എസ്ഡിപിഐ കറുപ്പുപാലം ബ്രാഞ്ച് സമ്മേളനം ഇന്ന്. കറുപ്പുപാലം റിയാസ് ഭവനത്തില്‍ വൈകീട്ട് ഏഴിന് നടക്കുന്ന സമ്മേളനം എസ്ഡിപിഐ പീരുമേട് മണ്ഡലം സെക്രട്ടറി സ്വാദിക്ക് പെരിയാര്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it