Flash News

എസ്ഡിപിഐ ബഹുജന്‍ മുന്നേറ്റ യാത്രക്ക് സ്വീകരണം നല്‍കാന്‍ സൗത്ത് മണ്ഡലം ഒരുങ്ങി

കോഴിക്കോട്: എസ്ഡിപിഐ ബഹുജന മുന്നേറ്റ ജാഥക്ക്  സ്വീകരണം നല്‍കാന്‍ സൗത്ത് മണ്ഡലം കമ്മറ്റി ഒരുങ്ങി. മണ്ഡലത്തില്‍ നിന്ന് നിരവധി വാഹനങ്ങള്‍ അകമ്പടി സേവിക്കും.സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളെ പങ്കെടുപ്പിക്കും.
മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഊഫ് കുറ്റിച്ചിറ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സിറ്റി ഡിവിഷന്‍ പ്രസിഡന്റ് ഫായിസ് മുഹമ്മദ് ആശംസ അര്‍പ്പിച്ചു.

[related]
Next Story

RELATED STORIES

Share it