എസ്ഡിപിഐ ഫഌക്സ് ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
BY Sumeera SMR29 Oct 2015 4:39 AM GMT
Sumeera SMR29 Oct 2015 4:39 AM GMT
കടപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ മല്‍സരിക്കുന്ന കെ എച്ച് ഷാജഹാന്റെ തിരഞ്ഞടുപ്പ് പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്.
ആനന്ദവാടിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പൊളിച്ച ശേഷം കടല്‍ തീരത്ത് ഉപേക്ഷിച്ച നിലയിലാണ്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തിരഞ്ഞെടുപ്പിനു മുമ്പും എസ്ഡിപിഐ കൊടിതോരണങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഭാരവാഹികള്‍ ചാവക്കാട് പോലിസില്‍ പരാതി നല്കി.
എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത മനസിലാക്കിയ ലീഗുകാരാണ് ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ളതെന്നും ഇതിനെതിരേ ജനങ്ങള്‍ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇതിനു പുറമെ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന യൂനസിന്റെ തിരഞ്ഞടുപ്പ് പ്രചാരണ ബോര്‍ഡുകളും അഞ്ചങ്ങാടി വളവില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT