kannur local

എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

അഴീക്കോട്: എസ്ഡിപിഐ അഴീക്കോട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ കപ്പക്കടവ് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റിയംഗം റിയാസ് കപ്പക്കടവ്, മുസ്തഫ അഴീക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it