എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍
BY kasim kzm29 July 2018 3:18 AM GMT
kasim kzm29 July 2018 3:18 AM GMT
കൊടുവള്ളി: മഹാരാജാസ് കോളജില്‍ നടന്ന ദാരുണ മരണത്തിനു അമിതപ്രാധാന്യം നല്‍കി നാടുനീളെ പോലിസിനെ ഉപയോഗിച്ചു ഓഫിസ് റെയ്ഡ് ചെയ്തും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും എസ്ഡിപിഐയുടെ വേരറുക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാംബ്രാ.
സിപിഎം സ്വീകരിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൊയ്യുക ഹിന്ദുത്വ ശക്തികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല ക്യാംപയിനോടനുബന്ധിച്ചു നടന്ന കൊടുവള്ളി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി , ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി, ഇ നാസര്‍, മണ്ഡലം സെക്രട്ടറി ടി കെ അസീസ് മാസ്റ്റര്‍, ഖജാഞ്ചി എന്‍ വി അബ്ദുല്ല മാസ്റ്റര്‍ സംസാരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT